ഈശ്വര നിയോഗമനുസരിച്ച് ഭൂമിയില്‍ നിശ്ചിത കാലം പൂര്‍ത്തിയാക്കുന്ന ഓരോ മനുഷ്യജീവിയുടേയും ജീവിതം അതിനിഗൂഢമാണ്! പുറമേ കാണുന്ന മുഖം പലപ്പോഴും വ്യക്തിജീവിതത്തിന്‍റെ കണ്ണാടിയാവില്ല. നമുക്ക് സുഖമെന്ന് തോന്നുന്നവ ഭാരമായും നിത്യദു:ഖമായും അനുഭവിക്കുന്നവര്‍ എത്രയോ ഉണ്ട്!
1993-ല്‍ ജ്യോതിഷത്തിന്‍റെ വഴിയില്‍ എത്തിപ്പെട്ടതു മുതല്‍ ഇതുവരെയുള്ള സമയത്ത് കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും സ്വയം അനുഭവിച്ചതുമായ സംഭവങ്ങളാണ് ഇവിടെ കുറിക്കുന്നത്. പലപ്പോഴും ഒരു സിനിമയിലെ കഥ പോലെ തോന്നുന്ന അനുഭവങ്ങളാണ് പലര്‍ക്കും പറയാനുള്ളത്. സംഭവങ്ങളിലെ കഥാപാത്രങ്ങളുടെ പേര് പലതും മാറ്റിയിട്ടുണ്ട്. ഇതിലെ സൂചനകള്‍, പ്രശ്നങ്ങളുടെ കാരണം നിര്‍ണ്ണയിക്കല്‍, പരിഹാരം തുടങ്ങിയവ കുറച്ചു ജ്യോതിഷ വിശ്വാസികള്‍ക്കെങ്കിലും ഉപകാരമാകട്ടെ.

ജ്യോതിഷം... പൂര്‍ണ്ണമായും സത്യമായ ശാസ്ത്രം. വിധിയുടെ കാണാച്ചരടുകളാല്‍ നയിക്കപ്പെടുന്ന ജീവിത്ങ്ങളോടൊപ്പം ഒരു സഞ്ചാരം.
ReplyDeleteവിവരണങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു....ആശംസകള്‍ ...
ReplyDelete